യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു

യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു

തലശ്ശേരി: ഗൂഡല്ലൂരില്‍ നിന്ന് വിനോദയാത്രക്ക് വന്ന സംഘത്തിലെ യുവാക്കളായ സുനീഷ്, അഖില്‍ എന്നിവര്‍ ധര്‍മ്മടം ബീച്ചിന് സമീപം കടലില്‍ അപകടത്തില്‍പെട്ട് മുങ്ങിമരിച്ചു. കോസ്റ്റല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് ടി.വി, സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍.കെ , എ.എസ്.ഐമാരായ ഷീജി. എന്‍ , രജീഷ് കുമാര്‍ എം.കെ എന്നിവര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്തു. തലേശ്ശരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് കൊണ്ട് പോയി.

Share

Leave a Reply

Your email address will not be published. Required fields are marked *