മരത്തംകോട് സ്‌കൂളില്‍ പ്രകൃതിയുടെ രുചി കൂട്ടുമായി ഫുഡ് ഫെസ്റ്റ്-2022

മരത്തംകോട് സ്‌കൂളില്‍ പ്രകൃതിയുടെ രുചി കൂട്ടുമായി ഫുഡ് ഫെസ്റ്റ്-2022

മരത്തംകോട്: എം.പി.എം.യു.പി സ്‌കൂളില്‍ പ്രകൃതിദത്ത സൗഹൃദ രുചി കൂട്ടുമായി ഫുഡ് ഫെസ്റ്റ് നടന്നു. പി.ടി.എ പ്രസിഡന്റും സാമൂഹികപ്രവര്‍ത്തകനുമായ കരീം പന്നിത്തടം ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് പി.എം സെബീന അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി. ശ്രീദേവി, അധ്യാപകരായ സി.പി ലൈലിക, പി.എം ശൈലജ, ജിന ജോണ്‍, സ്റ്റെഫി സണ്ണി, പി.ടി.എ അംഗങ്ങളായ എ.ഡി ഉല്ലാസ്, കെ.കെ നിഷീന, എം.എ ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *