ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

കോഴിക്കോട്: ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയായി അധികാരമേറ്റ ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിന് ചേംബര്‍ ഭവനില്‍ നടന്ന അനുമോദന യോഗത്തില്‍ കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പ്രതിനിധികള്‍ അഭിനന്ദന പ്രമേയം പാസാക്കി. അനുമോദന യോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് റാഫി പി. ദേവസ്സി, ഹോ. സെക്രട്ടറി അബ്ദുള്ളകുട്ടി എ.പി, ട്രഷറര്‍ ബോബിഷ് കുന്നത്ത്, വൈസ് പ്രസിഡന്റ് നാസര്‍ എം.കെ, മുന്‍ പ്രസിഡന്റുമാരായ സുബൈര്‍ കൊളക്കാടന്‍, മുസമ്മില്‍.എം, ടി.പി അഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *