എല്‍ദോസിനെതിരായ പീഡനക്കേസ്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

എല്‍ദോസിനെതിരായ പീഡനക്കേസ്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി

തിരുവനന്തപുരം: പീഡനക്കേസില്‍ മുന്‍കൂര്‍ജാമ്യം നേടിയ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേയുള്ള ലൈംഗിക പീഡനക്കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാരി. കോണ്‍ഗ്രസ്സിലെ വനിതാ പ്രവര്‍ത്തകയാണ് തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി. കേസില്‍ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷനേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *