കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ദിനാചരണം നടത്തി

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ദിനാചരണം നടത്തി

കോട്ടക്കല്‍: ‘ഓരോ വീട്ടിലും ഓരോ ദിനവും ആയുര്‍വേദം ‘എന്ന ഈ വര്‍ഷത്തെ ആയുര്‍വേദം സന്ദേശം നല്‍കിക്കൊണ്ട് ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ദിനാചരണം രാവിലെ കൈലാസ മന്ദിരാങ്കണത്തില്‍ ധന്വന്തരീ സ്തുതിക്ക് ശേഷം, മംഗള വാദ്യത്തിന്റെ അകമ്പടിയോടെ മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം വാരിയര്‍ ധന്വന്തരീ പതാക ഉയര്‍ത്തി ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ.കെ.മുരളീധരന്‍, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി.രാജേന്ദ്രന്‍, യു.പ്രദീപ്, ചീഫ് ക്ലിനിക്കല്‍ റിസര്‍ച്ച് ഡോ. പി.ആര്‍ രമേഷ്, അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ.കെ.ബാലചന്ദ്രന്‍, ചീഫ് മാനേജര്‍ ഫെസിലിറ്റി മാനേജ്‌മെന്റ് പി.എസ് സുരേന്ദ്ര വാരിയര്‍, അഡീഷണല്‍ ചീഫ് ഫിസിഷ്യന്‍ ഡോ.കെ.വി രാജഗോപാലന്‍ വിവിധ വകുപ്പ് മേധാവികള്‍, കുടുംബാംഗങ്ങള്‍ യൂണിയന്‍ പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *