പെരിങ്ങാടി: ഉപ്പലത്ത് പള്ളിയുടെ അടുത്തുള്ള പുതിയ റോഡില്‍ ‘രത്‌നപുര’യില്‍ താമസിക്കുന്ന പാറലത്ത് മൊയ്തു ഹാജി (93) നിര്യാതനായി. പരേതരായ സി.എച്ച് അബൂബക്കറിന്റെയും പാറലത്ത് മറിയുവിന്റെയും മകനാണ്. ഭാര്യ: വലിയ വീട്ടില്‍ പരവന്റെവിട കുഞ്ഞിക്കണ്ടി റാബിയ. മക്കള്‍: സലീം കുഞ്ഞിക്കണ്ടി, സാബിറ, റഷീദ, ബുഷ്‌റ, സുഹറ, മിന്‍ഹാജ്. മരുമക്കള്‍: താഹിറ വലിയ തയ്യുള്ളതില്‍ (ചൊക്ലി), അലി പുത്തന്‍ പുരയില്‍ (അഴിയൂര്‍), സുബൈര്‍ ഒതയോത്ത് (ചൊക്ലി), ലത്തീഫ് (ചമ്പാട്), കിസര്‍ അലി ചെറുവക്കര (തലശ്ശേരി), ഇര്‍ഷാദ് (പൂഴിത്തല). സഹോദരങ്ങള്‍: പാറലത്ത് ഉസ്മാന്‍, പരേതയായ ആയിഷ.
ഖബറടക്കം: ഇന്ന് രാവിലെ 10.30 ന് പെരിങ്ങാടി ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍.