മയ്യഴി സെന്റ് തെരേസാ ദേവാലയവും പരിസരവും വൃത്തിയാക്കി

മയ്യഴി സെന്റ് തെരേസാ ദേവാലയവും പരിസരവും വൃത്തിയാക്കി

മാഹി: മയ്യഴി സെന്റ് തെരേസാ ദേവാലയവും പരിസരവും വൃത്തിയാക്കി മാഹി ജവഹര്‍ലാല്‍ നെഹ്‌റു ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്. ആറ് ചെറു യൂണിറ്റുകളായി പ്ലാസ്റ്റിക് ശേഖരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ എന്‍.എസ്.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഡോ.കെ.ചന്ദ്രന്‍, ഷഫീക് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *