പേരാമ്പ്ര: ഭാഷാശ്രീ മ്യൂസിക് ദീപാവലിയോടനുബന്ധിച്ച് പുറത്തിറക്കുന്ന മ്യൂസിക് ആല്‍ബത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നാടക രചയിതാവും കഥാകൃത്തുമായ പ്രകാശന്‍ വെള്ളിയൂര്‍ നിര്‍വഹിച്ചു. മോഹന്‍ സി. വടകര രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘തേന്‍ മൊഴി’ മ്യൂസിക് ആല്‍ബം ദീപാവലിയോടനുബന്ധിച്ചാണ് പുറത്തിറക്കുന്നത്. അസോസിയേറ്റ്: ഷിനോദ് പണിക്കര്‍ പുറക്കാട്, അജിത്ത്, പ്രൊഡക്ഷന്‍ കണ്‍ ട്രോളര്‍: രാജന്‍ കാവില്‍ , ക്യാമറ: ഷാജി പയ്യോളി,ഷിജു പൈതോത്ത് , പ്രൊഡക്ഷന്‍ മാനേജര്‍: പുനത്തില്‍ ഹനീഷ് എന്നിവരാണ് പിന്നണിയില്‍.