റാങ്ക് ജേതാവിനെ അനുമോദിച്ചു

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോഴിക്കോട്: ഫാഷന്‍ ഡിസൈനിങ്ങില്‍ ദേശീയ തലത്തില്‍ മൂന്നാംറാങ്ക് കരസ്ഥമാക്കിയ കെ.പി ആയിശ ഹുദയെ തോപ്പയില്‍ സമന്വയം റസിഡന്‍സ് അസോസിയേഷന്‍ അനുമോദിച്ചു. എം.ഇ.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ലത്തീഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ രജനി, ടി. രാജശ്രീ, പ്രിയ സ്വരാജ് എന്നിവര്‍ സംസാരിച്ചു. എന്‍.പി ഷാജഹാന്‍ സ്വാഗതവും കെ.പി ആയിശ ഹുദ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *