ബ്രോഷര്‍ പ്രകാശനം ചെയ്തു

ബ്രോഷര്‍ പ്രകാശനം ചെയ്തു

അഴീക്കല്‍ ശ്രീനാരായണമഠം നവീകരണത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബ്രോഷര്‍ എസ്.എന്‍.ഡി.പി മാഹി യൂണിയന്‍ ജനറല്‍ സെക്രട്ടറി സജിത്ത് നാരായണന്‍, അടിയേരി രാജന് നല്‍കി പ്രകാശനം ചെയ്യുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *