ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം

കോഴിക്കോട്: ജില്ലയില്‍ ഒഴിവ് വരുന്ന ജില്ലാ ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഏഴ് വര്‍ഷത്തിലധികം യോഗ്യതയുള്ള യോഗ്യരായ അഭിഭാഷകര്‍ അവരുടെ ബയോഡാറ്റ, എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, ബാര്‍ അസോസിയേഷനില്‍ നിന്നുള്ള എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, എന്നീ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 31ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ കലക്ടറേറ്റില്‍ ലഭ്യമാക്കണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *