എന്‍.എം നായരെ ആദരിച്ചു

എന്‍.എം നായരെ ആദരിച്ചു

42 വര്‍ഷത്തെ സഹകരണ -പൊതുപ്രവര്‍ത്തന രംഗത്തെ സേവനത്തിന് മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ച മിസലെനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്‍.എം നായര്‍ക്ക്, ആക്ഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ ആദരം

 

Share

Leave a Reply

Your email address will not be published. Required fields are marked *