തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ഉത്തരാഖണ്ഡില്‍ അറു പേര്‍ മരിച്ചു

തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ഉത്തരാഖണ്ഡില്‍ അറു പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു ആറു പേര്‍ മരിച്ചു. കേദര്‍നാഥ് ദാമിലാണ് അപകടനം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് പൈലറ്റുമാരും ഉള്‍പ്പെടും. ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

Share

Leave a Reply

Your email address will not be published. Required fields are marked *