കഥാ മത്സരം നടത്തുന്നു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ സ്മരണാര്‍ത്ഥം ‘താളിയോല സാംസ്‌കാരിക സമിതി’ കഥാ മത്സരം നടത്തുന്നു. പരമാവധി 12 പേജില്‍ കവിയാത്ത പ്രസിദ്ധീകരിക്കാത്തതുമായ രചനകളായിരിക്കണം അയക്കേണ്ടത്. 45 വയസ്സില്‍ താഴെ ഉള്ളവര്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. വ്യക്തിഗത വിവരവും പ്രായം തെളിയിക്കുന്ന രേഖകളും സഹിതം കഥ , പി.ഐ. അജയന്‍, കാര്‍ത്തിക, പി.ഒ. ചേവായൂര്‍ , കോഴിക്കോട് – 673 017, 9446407893,എന്ന വിലാസത്തില്‍ നവംബര്‍ 10 ന് മുന്‍പ് ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.ഐ.അജയന്‍: 9446407893.

 

Share

Leave a Reply

Your email address will not be published. Required fields are marked *