മുംബൈയില്‍ നിര്യാതനായി

മുംബൈയില്‍ നിര്യാതനായി

തലശ്ശേരി: പാലിശ്ശേരി ചിറാളക്കണ്ടി ഹൗസില്‍ സുലൈമാന്‍ (54) മുംബൈയില്‍ നിര്യാതനായി. പരേതരായ മാളിയേക്കല്‍ അബുവിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കള്‍: സാജുദ്ദീന്‍, ഷഹബാസ്. സഹോദരങ്ങള്‍: മഹമൂദ്, ശരീഫ, സറീന. പരേതരായ ഉമ്മര്‍, ഉസ്മാന്‍, ഖാദര്‍, ഹസ്സന്‍. ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് നെട്ടൂര്‍ കുന്നോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *