കരയോഗ കുടുംബമേള

കരയോഗ കുടുംബമേള

എരഞ്ഞിക്കല്‍: കറന്നുര്‍ എന്‍.എസ്.എസ് കരയോഗം കുടുംബമേള നടത്തി. കോഴിക്കോട് താലൂക്ക് എന്‍.എസ്. എസ് യൂണിയന്‍ പ്രസിഡന്റ് കെ.ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് മുന്‍ ഡയരക്ടര്‍ ബോര്‍ഡ് മെമ്പര്‍ എ.പി മോഹന്‍ദാസ് മുഖ്യ അഥിതിയായിരുന്നു. എന്‍. സുകുമാരന്‍ നായര്‍. ജി.ജെ ജയമോഹന്‍, അരുണ്‍കുമാര്‍, മോഹന്‍കുമാര്‍, എസ്.എം തുഷാര, ചന്ദ്രിക മോഹന്‍ദാസ്, ഗീത. സി, ശശിധരന്‍ മേനകണ്ടി, കെ.എ ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *