ഹാറൂണ്‍ റഷീദ് നിര്യാതനായി

ഹാറൂണ്‍ റഷീദ് നിര്യാതനായി

പെരിങ്ങാടി: ചന്ദ്രോത്ത് താമസിക്കുന്ന ഹാറൂണ്‍ റഷീദ് (68). ഭാര്യ: ചന്ദ്രോത്ത് സുലൈഖ (പെരിങ്ങാടി). മക്കള്‍: റഷാഹില്‍ റഷീദ്, റിഷ്മല്‍ റഷീദ് (ഇരുവരും ദുബായ്), റോഷില, റിഷിഹ. മരുമക്കള്‍: ബി.വി ഉമ്മര്‍, ഫഹദ്. സഹോദരന്‍: പരേതനായ അബൂട്ടി.

Share

Leave a Reply

Your email address will not be published. Required fields are marked *