സ്പന്ദനം കുവൈത്ത് ചികിത്സ സഹായം കൈമാറി

സ്പന്ദനം കുവൈത്ത് ചികിത്സ സഹായം കൈമാറി

കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആര്‍ട്‌സ് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ അര്‍ബുദ രോഗിയായ കൊല്ലം പുനലൂര്‍ സ്വദേശി രാജേഷിനായ് സമാഹരിച്ച ചികിത്സ സഹായം കൈമാറി. പ്രസിഡന്റ് ബിജുഭവന്‍സിന്റെ അധൃക്ഷതയില്‍ അബ്ബാസിയ ഗാര്‍ഡനില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറര്‍ സജിമാത്യൂ , എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുനിത, ഹുസൈന്‍. എ.കെ, ഇടശ്ശേരി ഹനീഫ, സുമേഷ്, ജെസ്സി തുടങ്ങിയവര്‍ ചേര്‍ന്ന് സ്പന്ദനം പ്രസിഡന്റിന് കൈമാറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *