മാഹി: ഗ്രാമത്തി പള്ളിക്ക് സമീപം തയ്യില്‍ താമസിക്കുന്ന മാഹി മഞ്ചക്കല്‍ ചെട്ടിന്റെവിട ഹനീഫ (57) നിര്യാതനായി. തലശ്ശേരി പിലാക്കൂല്‍ പല്ലമ്പില്‍ അബ്ദുറഹ്മാന്റെയും സഫിയയുടേയും മകനാണ്. ഭാര്യ: സമീറ തയ്യില്‍ (ചൊക്ലി). മക്കള്‍: സായിദ് റഹ്മാന്‍ (സഊദി), ആയിഷ, റിന്‍സ. സഹോദരന്‍: സിറാജ് (ഗ്രൈന്‍ഡര്‍ ഹൗസ്, മാഹി).