സി.എച്ച് മൊയ്തു ഹാജി നിര്യാതനായി

സി.എച്ച് മൊയ്തു ഹാജി നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളൂര്‍ ഖുതുബി പള്ളിക്ക് സമീപം പാറമ്മല്‍ താമസിക്കുന്ന ചാലക്കരയിലെ പരേതരായ ഫരീദ്-ഫാത്തിമ ദമ്പതികളുടെ മകന്‍ സി.എച്ച് മൊയ്തു ഹാജി (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: റമീസ് പാറമ്മല്‍, റാസിഖ്, പരേതനായ റിയാസ്. മരുമക്കള്‍: സുരയ്യത് (അച്ഛാരത് റോഡ്), റഫ്ന(ഗ്രാമത്തി).

 

Share

Leave a Reply

Your email address will not be published. Required fields are marked *