ശാസ്ത്ര നാടക മത്സരം

ശാസ്ത്ര നാടക മത്സരം

പുതുച്ചേരി വിദ്യാഭ്യസ വകുപ്പ് പുതുച്ചേരിയില്‍ വച്ച് നടത്തിയ ശാസ്ത്ര നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപികമാരോടും സംവിധായകന്‍ കെ. അനിലിനോടുമൊപ്പം.

ഏറ്റവും മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ഹല സാജിദ്

Share

Leave a Reply

Your email address will not be published. Required fields are marked *