ലക്ഷ്മി നിര്യാതയായി

ലക്ഷ്മി നിര്യാതയായി

മയ്യഴി: പന്തക്കല്‍ മാക്കുനിയിലെ തയ്യില്‍ ലക്ഷ്മി (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കേളു. മകന്‍: രാമദാസ്. മരുമകള്‍: ശാന്തി. സഹോദരങ്ങള്‍: മനോഹരന്‍, കൗസു, ലീല, നാരായണി, കമലാക്ഷി, സതി, സീത, പരേതയായ നളിനി.

 

Share

Leave a Reply

Your email address will not be published. Required fields are marked *