‘യോദ്ധാവ്’ പോസ്റ്റര്‍ രചനാ മത്സരം നടത്തി

‘യോദ്ധാവ്’ പോസ്റ്റര്‍ രചനാ മത്സരം നടത്തി

തലശ്ശേരി: കേരള പോലിസിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കണത്തിന്റെ ഭാഗമായി ‘യോദ്ധാവ് ‘ പോസ്റ്റര്‍ രചനാ മത്സരം തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നടന്നു. മത്സരം പ്രിന്‍സിപ്പാള്‍ പൊന്‍മണി തോമസ് ഉദ്ഘാടനം ചെയ്തു. കതിരൂര്‍ എസ്-ഐ. ബിന്ദു രാജ് ലഹരി വിരുദ്ധ ബോധവല്‍ക്കണ ക്ലാസ് നടത്തി. കെ .പി മുരളിധരന്‍, എ.സത്യനാഥ് എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *