ബോധവല്‍ക്കരണ ക്ലാസ് നടത്തി

ബോധവല്‍ക്കരണ ക്ലാസ് നടത്തി

കോഴിക്കോട്: ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചേവായൂര്‍ പോലിസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബിജു കെ.കെ, സീനിയര്‍ പോലിസ് ഓഫീസര്‍ ഷെഫീഖ് കെ.എം എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസെടുത്തു. പരിപാടിയില്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍ എം.എ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഫല്‍.പി സ്വാഗതം പറഞ്ഞു. ഐ.ടി.ഐ ആന്റി നര്‍കോട്ടിക് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *