കരാട്ടെ സബ്ജില്ലാ മത്സരം; ജിയോണ്‍ വിനോദിന് സ്വര്‍ണമെഡല്‍

കരാട്ടെ സബ്ജില്ലാ മത്സരം; ജിയോണ്‍ വിനോദിന് സ്വര്‍ണമെഡല്‍

സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരങ്ങളുടെ ഭാഗമായുള്ള കരാട്ടെ സബ്ജില്ലാ മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ജിയോണ്‍ വിനോദിന് ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സീനിയര്‍ അധ്യാപകന്‍ പ്രശാന്ത് മെഡല്‍ അണിയിക്കുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *