‘കണ്ണുണ്ടായാല്‍ പോരാ…’ ത്രിദിനചിത്രപ്രദര്‍ശനം 14ന് തുടങ്ങും

‘കണ്ണുണ്ടായാല്‍ പോരാ…’ ത്രിദിനചിത്രപ്രദര്‍ശനം 14ന് തുടങ്ങും

തലശ്ശേരി: പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിന്റെ ത്രിദിന ചിത്രപ്രദര്‍ശനം ‘കണ്ണുണ്ടായാല്‍ പോരാ…’ നാളെ വൈകീട്ട് മൂന്ന് മണിക്ക് തലശ്ശേരി കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ ആര്‍ട്ട് ഗാലറിയില്‍ ആരംഭിക്കും. ചിത്രകാരനും, ചലച്ചിത്ര സംവിധായകനുമായ പ്രദീപ് ചൊക്ലിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. 16ന് വൈകീട്ട് ആറ് മണിക്ക് സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *