മഹാത്മാ അവാര്‍ഡ് ഫോര്‍ ഹെല്‍ത്ത് കെയര്‍ ഡോ.പി.എം വാരിയര്‍ക്ക് ലഭിച്ചു

മഹാത്മാ അവാര്‍ഡ് ഫോര്‍ ഹെല്‍ത്ത് കെയര്‍ ഡോ.പി.എം വാരിയര്‍ക്ക് ലഭിച്ചു

കോട്ടയ്ക്കല്‍: പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനായ അമിത് സച്ച്‌ദേവ്, ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ‘മഹാത്മാ അവാര്‍ഡ് ഫോര്‍ ഹെല്‍ത്ത് കെയര്‍’ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം വാരിയര്‍ക്ക് ലഭിച്ചു. ആരോഗ്യരംഗത്തെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചുക്കൊണ്ടാണ് അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററില്‍വച്ച് നടന്ന ചടങ്ങില്‍ ഡോ.പി.എം വാരിയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *