അപ്പു നെടുങ്ങാടിയുടെ 162ാമത്  ജന്മദിനാഘോഷം നടത്തി

അപ്പു നെടുങ്ങാടിയുടെ 162ാമത് ജന്മദിനാഘോഷം നടത്തി

കോഴിക്കോട്: അപ്പു നെടുങ്ങാടിയുടെ 162ാമത് ജന്മദിനാഘോഷം അപ്പു നെടുങ്ങാടിയുടെ പ്രപൗത്രി മീരാ പ്രതാപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ എന്‍.വി ബാബുരാജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.കെ ലക്ഷ്മീദാസ് സ്വാഗതവും വൈസ് ചെയര്‍മാന്‍ കെ.എം.ശശിധരന്‍ നന്ദിയും രേഖപ്പെടുത്തി.പി.അനില്‍ ബാബു, എം.എ.റഹ്മാന്‍, താരാനാഥ്, പി.രാധാകൃഷ്ണന്‍ ,ഗുരുകുലം ബാബു എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

 

Share

Leave a Reply

Your email address will not be published. Required fields are marked *