വേലായുധന്‍ നിര്യാതനായി

വേലായുധന്‍ നിര്യാതനായി

ന്യൂമാഹി: കുറിച്ചിയില്‍ എല്‍.പി.സ്‌കൂള്‍ മണിയൂര്‍ താഴെ വയല്‍ റോഡില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ അയനത്തില്‍ ചാത്തോടത്ത് വേലായുധന്‍ (60) അന്തരിച്ചു. പരേതരായ ചാത്തോടത്ത് കിട്ടുവിന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: സുജിത. മക്കള്‍: അയന, അവന്യ (വിദ്യാര്‍ഥിനി). മരുമകന്‍: അക്ഷയ് (ഡ്രൈവര്‍). സഹോദരങ്ങള്‍: സുലോചന, സുജല, വേണുഗോപാല്‍, പരേതനായ വിനോദന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *