കുടുംബയോഗം നടത്തി

കുടുംബയോഗം നടത്തി

മണ്ണൂത്തി: കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണൂത്തി നോര്‍ത്ത് യൂണിറ്റ് മുക്കാട്ടുകര ഏരിയ കുടുംബയോഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കണ്‍വീനര്‍ ദാക്ഷായണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. അറുമുഖന്‍ മാസ്റ്റര്‍ സംഘാടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ജോസ് കല്ലേരിയും വൈസ് പ്രസിഡന്റ്‌ ഇ.വി സൈനുദ്ദീന്‍ ആശംസകള്‍ നേര്‍ന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *