എം.മെഹബൂബിന് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനുള്ള അവാര്‍ഡ്

എം.മെഹബൂബിന് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനുള്ള അവാര്‍ഡ്

തിരുവനന്തപുരം ആസ്ഥാനമായ രാജനാരായണന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജൂറി കമ്മിറ്റി തീരുമാനിച്ച ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തകനുള്ള അവാര്‍ഡ് രാഷ്ട്രീയ ജന്‍ശക്തി പാര്‍ട്ടി സ്റ്റേറ്റ് പ്രസിഡന്റ് എം.മെഹബൂബിന് മന്ത്രി ആന്റണി രാജു, എം.എല്‍.എ മോന്‍സ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് നല്‍കുന്നു

Share

Leave a Reply

Your email address will not be published. Required fields are marked *