Local പുഷ്കരന് പാറമേല്‍ നിര്യാതനായി October 8, 20221 min read Nizar തലശ്ശേരി: അഴീക്കല്‍ ബീച്ചില്‍ പാറമേല്‍ വീട്ടില്‍ പുഷ്കരന് പാറമേല്‍ (51) അന്തരിച്ചു. ഭാര്യ: പ്രസീത,മകന്: അച്ചു. പാറമേല്‍ വീട്ടില്‍ നാരായണന്റെയും,ദേവിയുടെയും മകനാണ്. സഹോദരങ്ങള്‍:ശ്രീനിവാസന്, പവിത്രന്, മധു, ഷിബു, സുനില്‍. Related Share