കോഴിക്കോട്: കോഴിക്കോട് ബീച്ച് കൂട്ടായ്മ അംഗങ്ങളായ എന്‍.ഇ മനോഹരന്, പി.ടി ആസാദ്, സേതുമാധവന്, എം.സി അബ്ദുല്ലക്കോയ, ബാബു കെന്‍സ, മജീദ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട് മേയര്‍, ഡെപ്യൂട്ടി മേയര്‍, കളക്ടര്‍, കോഴിക്കോട് പോലീസ് കമ്മീഷണര്‍, ഡി.ടി.പി.സി സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്കി.