മാഹി: കോടമഞ്ഞില്‍ മണിക്കൂറുകളോളം മൂടികിടന്ന് മയ്യഴി പ്രദേശം. നയന മയ്യഴി നടപ്പാതയിലും, നിര്‍ദ്ദിഷ്ട മാഹി – തലശ്ശേരി ബൈപ്പാസ്സിലും നടക്കാനിറങ്ങിയവര്‍ക്ക് മനോഹരമായ ഈ കാഴ്ച നവ്യാനുഭവമായി. കാലാവസ്ഥാ വ്യതിയാനത്തില്‍ വന്ന കന്നിമാസത്തിലെ ഈ മാറ്റം അത്ഭുതത്തോടു കൂടിയാണ് നാട്ടുകാര്‍ കാണുന്നത്.