പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും

പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും

മാഹി: വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ റവ. ഫാ. ജോസ് യേശുദാസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സാഘോഷ ദിവ്യബലി അര്‍പ്പിച്ചു. തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സെന്റ്. മേരീസ് കുടുംബയൂണിറ്റാണ്. ദിവ്യബലിയെ തുടര്‍ന്ന് നൊവേനയും പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായി.

Share

Leave a Reply

Your email address will not be published. Required fields are marked *