പരിപാടി മാറ്റിവച്ചു

കോഴിക്കോട്: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് എരഞ്ഞിപ്പാലം നായനാര്‍ ബാലികാസദനത്തില്‍ വച്ച് നടത്താനിരുന്ന മുതിര്‍ന്ന പൗരന്മാരുടെ സര്‍ഗ വേദി മടിത്തട്ടിന്റെ ഉദ്ഘാടനവും 1.30ന് നടത്താനിരുന്ന ഭിന്നശേഷി ജീവനക്കാരുടെ ആദരവും മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *