അശോകന്‍ ആലപ്രത്ത് അനുസ്മരണവും അവാര്‍ഡ് ദാനവും

അശോകന്‍ ആലപ്രത്ത് അനുസ്മരണവും അവാര്‍ഡ് ദാനവും

കോഴിക്കോട്: ജയന്റ്‌സ് ഗ്രൂപ്പ് ഓഫ് കാലിക്കറ്റിന്റെ അശോകന്‍ ആലപ്രത്ത് പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുല്‍ അസീസിന് സമര്‍പ്പിച്ചു. ദുരന്തമുഖത്ത് സേവനം നടത്തിവരുന്ന സാമൂഹിക പ്രവര്‍ ത്തകനാണ് അബ്ദുല്‍ അസീസ്. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ.നാരായണന്‍കുട്ടി വാര്യര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജയന്റ്‌സ് ഗ്രൂപ്പ് പ്രസിഡന്റ് ടി.മനോജ് കുമാര്‍, വൈസ് പ്രസിഡന്റ്, ഡയരക്ടര്‍ അഡ്മിനിസ്‌ട്രേഷന്‍ അനൂപ് അര്‍ജുന്‍, രാഗേഷ് കണ്ടിയില്‍, പി.പി.രാമനാഥന്‍, സി.
വേണുഗോപാല്‍, കെ.ഗോപാലകൃഷ്ണന്‍, സനാഫ് പാലക്കണ്ടി, യു.വേണുഗോപാല്‍, ടി.ടി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *