ന്യൂമാഹി: കുറിച്ചിയില്‍ ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന് സമീപം അനുഗ്രഹില്‍ പോയിത്താഴെ പുരുഷോത്തമന്‍ (88) നിര്യാതനായി. ഭാര്യ :സീത. മക്കള്‍ :സൂരജ് (പുതുച്ചേരി വൈദ്യുതി വകുപ്പ് ) അഷീമ, അഷിത. മരുമക്കള്‍: ശ്രീനിവാസന്‍,സുമ. മാഹിയിലെ പരേതരായ സി.പി കുഞ്ഞിരാമന്റെയും ലക്ഷ്മിയുടെയും മകനാണ്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍.