എം.കെ രവീന്ദ്രന്‍ നിര്യാതനായി

എം.കെ രവീന്ദ്രന്‍ നിര്യാതനായി

ചൊക്ലി: കൈരളി മുക്കിലെ ഉഷസ്സില്‍ മുക്കിചാംകണ്ടിയില്‍ എം.കെ രവീന്ദ്രന്‍ (70) നിര്യാതനായി. വിജയാ ബാങ്ക് ന്യൂമാഹിയിലെ കലക്ഷന്‍ ഏജന്റായിരുന്നു. ദീര്‍ഘകാലം റെഡ് സ്റ്റാര്‍ ലൈബ്രററി റീഡിങ് റൂമിന്റെ സെക്രട്ടറിയായിരുന്നു. ഭാര്യ: ഉഷ, മക്കള്‍: റിജു (നിടമ്പ്രം, വനിതാ ബാങ്ക്), റിജില്‍ (ദുബൈ) റില്‍ന. സഹോദരങ്ങള്‍: ലീല, സുകുമാരന്‍, പുരുഷോത്തമന്‍ (സി.പി.എം പെരിങ്ങാടി ബ്രാഞ്ച് അംഗം), പരേതനായ ശ്രീനിവാസന്‍.സംസ്‌കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ട് വളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *