സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിച്ചു

സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിച്ചു

മയ്യഴിയിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാള്‍ മഹോത്സവത്തിന് മുന്നോടിയായി ഇടവകക്കാര്‍ വികാരി റവ. ഫാ. വിന്‍സെന്റ് പുളിക്കലിന്റ മുഖ്യ കര്‍മികത്വത്തില്‍ സെമിത്തേരിയില്‍ ദിവ്യബലി അര്‍പ്പിക്കുകയും, പരേതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *