വനജാക്ഷി നിര്യാതയായി

വനജാക്ഷി നിര്യാതയായി

തലശ്ശേരി: മാടപ്പീടികമീത്തലേടത്ത് ഹൗസില്‍ വനജാക്ഷി (72) നിര്യാതയായി. പരേതരായ ഗോപാലന്റേയും കല്യാണിയുടയേും മകളാണ്. മക്കള്‍:രജത്.എസ് രമേഷ്, നികിത രമേഷ്. സഹോദരന്‍: രമേഷ് കെ.വി (എസ്റ്റേറ്റ് കൊമ്മേരില്‍ മാനേജര്‍) സഹോദരി: സൗമിനി (പരേത). സഹോദര ഭാര്യ: സുഷമ.

Share

Leave a Reply

Your email address will not be published. Required fields are marked *