ശ്രീധരന്‍ നിര്യാതനായി

ശ്രീധരന്‍ നിര്യാതനായി

മാഹി: ചാലക്കരയിലെ ശങ്കരന്‍ പറമ്പത്ത് ബാപ്പൂസില്‍ എസ്.പി ശ്രീധരന്‍ (74) നിര്യാതനായി. ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: വസന്ത. മക്കള്‍: ഷീജ, പരേതനായ ഷിജിത്ത്. മരുമക്കള്‍: സുരേഷ് ബാബു (ഈസ്റ്റ് പള്ളുര്‍ ) ജിസ്മി ( ചമ്പാട്). പരേതരായ ബാപ്പു – പൊക്കിയമ്മ ദമ്പതികളുടെ മകനാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *