ലഹരി വ്യാപനം തടയാന്‍ ത്രിതല ബോധവല്‍ക്കരണം അനിവാര്യം

ലഹരി വ്യാപനം തടയാന്‍ ത്രിതല ബോധവല്‍ക്കരണം അനിവാര്യം

തലശ്ശേരി: ലഹരി വ്യാപനം തടയാന്‍ ശാസ്ത്രീയവും, മനഃശാസ്ത്രപരവുമായ ഇടപെടലുകള്‍ അനിവാര്യമാണെന്ന് വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരിക- ഉദ്യോഗസ്ഥ തല സെമിനാര്‍ അഭിപ്രായപ്പെട്ടു. ലഹരി വിരുദ്ധ ദിനത്തില്‍ പിലാക്കൂല്‍ ബൈത്തുല്‍ മാല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ മദ്യവര്‍ജ്ജന സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജമുന റാണി ഉദ്ഘാടനം ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *