മാഹി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരി സാവിത്രിക്ക് യാത്രയയപ്പ് നല്‍കി

മാഹി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരി സാവിത്രിക്ക് യാത്രയയപ്പ് നല്‍കി

മാഹി: മാഹി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് ജീവനക്കാരി സാവിത്രിക്ക് യാത്രയയപ്പ് നല്‍കി. വിരമിക്കല്‍ ചടങ്ങില്‍ ബാങ്ക് വൈസ് പ്രസിഡന്റ് എം.എ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ൃമുന്‍ പുതുച്ചേരി അഭ്യന്തര മന്ത്രി വത്സരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡയരക്ടര്‍മാരായ സജിത്ത് നാരായണന്‍, കെ.പി. അശോക്, കാര്‍ത്തികേയന്‍, കെ.എം രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് മാനേജര്‍മാരായ ഷീല സ്വാഗതവും ഷീലു ബെന്നി നന്ദിയും പറഞ്ഞു. മാനേജ്‌മെന്റിന്റെ ആദരവും ഉപഹാര സമര്‍പ്പണവും ഇ. വത്സരാജ് കൈമാറി. ജീവനക്കാരുടെ പാരിതോഷികവും ചടങ്ങില്‍ കൈമാറി.

Share

Leave a Reply

Your email address will not be published. Required fields are marked *