പുന്നോല്‍ ബാങ്ക് വൈവിധ്യവല്‍ക്കരണത്തിലേക്ക്

പുന്നോല്‍ ബാങ്ക് വൈവിധ്യവല്‍ക്കരണത്തിലേക്ക്

മാഹി: ബാങ്കിങ് മേഖലയ്ക്കുമപ്പുറം വൈവിധ്യവല്‍ക്കരണം നടത്താനും യുവ തൊഴില്‍ സംരംഭകര്‍ക്ക് വായ്പകള്‍ അനുവദിക്കാനും പുന്നോല്‍ സര്‍വീസ് സഹകരണ ബാങ്ക് വാര്‍ഷിക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. പ്രസിഡന്റ് കെ.എം രഘുരാമന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ ശ്രീജിത്ത്, സി.വി രജിത, വി.പി വിനീത്, എം.അജിത്, തയ്യില്‍ രാഘവന്‍, കെ.പി കാഞ്ചന സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *