പുതുച്ചേരി: സംസ്ഥാന വൈദ്യുതി വകുപ്പിനെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ടെണ്ടര്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ച് 28 മുതല്‍ പുതിച്ചേരിയില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സമരത്തിന്റെ മാഹിയിലും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ നാളെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു.