‘ഹൃദയം വാടകയ്ക്ക്’ കവിതാ സമാഹാരം പ്രകാശനം ഒക്ടോബര്‍  ഒന്നിന്

‘ഹൃദയം വാടകയ്ക്ക്’ കവിതാ സമാഹാരം പ്രകാശനം ഒക്ടോബര്‍ ഒന്നിന്

കോഴിക്കോട്: ശ്രീരമ രചിച്ച ‘ഹൃദയം വാടകയ്ക്ക് ‘ കവിതാ സമാഹാരത്തിന്റെ പ്രകാശനം ഒക്ടോബര്‍ ഒന്നിന് ശനി വൈകീട്ട് 4.30ന് അളകാപുരിയില്‍ നടക്കും. പ്രശസ്ത സാഹിത്യകാരന്‍ യു.കെ കുമാരന്‍ ആര്യാ ഗോപിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കും. ഡോ: പ്രിയദര്‍ശന്‍ ലാല്‍ അധ്യക്ഷത വഹിക്കും. കെ.ജി രഘുനാഥ് പുസ്തക പരിചയം നടത്തും. മുണ്ട്യാടി ദാമോദരന്‍, കോര്‍പറേഷന്‍ വിദ്യാഭ്യാ സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ രേഖ.സി, സുചിത്ര ഉല്ലാസ് ആശംസകള്‍ നേരും. മോഹനന്‍ പുതിയോട്ടില്‍ സ്വാഗതവും ശ്രീരമ മറുമൊഴിയും നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *