തലശ്ശേരി: നാല് പതിറ്റാണ്ടുകാലം ശ്രീജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റായിരുന്ന കെ.പി രത്നാകരന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് നഗരസഭാ ചെയര്‍പേഴ്സണ്‍ ജമുനാ റാണി ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.സത്യന് അധ്യക്ഷത വഹിച്ചു. അശോക് അന്‍പൊലി (പത്തനതിട്ട), നാസര്‍ പുന്നോല്‍, സ്വാമി പ്രേമാനന്ദ, നഗരസഭാംഗം എന്‍.രേഷ്മ, വേണുഗോപാല്‍ പുന്നോല്‍, കെ.പി രതീഷ്ബാബു സംസാരിച്ചു, രമഭായി ടീച്ചര്‍, കുമാരന് വളയം സംസാരിച്ചു.
സി.ഗോപാലന് സ്വാഗതവും രാഘവന് പൊന്നമ്പത്ത് നന്ദിയും പറഞ്ഞു.