റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു

റഷ്യയിലെ സ്‌കൂളില്‍ വെടിവയ്പ്പ്; 13 പേര്‍ മരിച്ചു

മോസ്‌കോ: റഷ്യയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ മരിച്ചു. റഷ്യയിലെ ഇഷാസ്‌ക് നഗരത്തിലെ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 13 പേരാണ് കൊല്ലപ്പെട്ടത്.

ആക്രമണം നടത്തിയയാള്‍ സ്വയം ജീവനൊടുക്കിയതായും പോലിസ് അറിയിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.

Share

Leave a Reply

Your email address will not be published. Required fields are marked *