ഫോക്കസ് കുവൈറ്റ് ശില്‍പശാല

ഫോക്കസ് കുവൈറ്റ് ശില്‍പശാല

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ്, ഒമനിക്‌സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ 30ന് ഉച്ചക്ക് രണ്ടുമണി മുതല്‍ അഞ്ച് മണിവരെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ശില്‍പശാല സംഘടിക്കുന്നു. ഡിസൈനിങ് രംഗത്തെ പുതിയ സോഫ്റ്റ്വെയര്‍ ആയ BIM (Revit )ല്‍ അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ശില്‍പശാലയില്‍ (Pre workshop) ഒമനിക്‌സിലെയും ഫോക്കസിലെയും വിദഗ്ദര്‍ ക്ലാസുകള്‍ നയിക്കും. എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 99687825, 66504992, 55422018, 9799 4262 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക

 

Share

Leave a Reply

Your email address will not be published. Required fields are marked *